ഗവ.എൽ.പി.എസ്.മൺവിള/അക്ഷരവൃക്ഷം/വൈറസ് പ്രതിരോധം

Schoolwiki സംരംഭത്തിൽ നിന്ന്
14:04, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sheebasunilraj (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൈറസ് പ്രതിരോധം
    മലയാളിയുടെ രോഗങ്ങളെ പ്രതിരോധിക്കാനുള്ള കഴിവ് നഷ്ടപ്പെട്ടിട്ടില്ല എന്നു കൊറോണ തെളിയിച്ചിരിക്കുകയാണ് നമ്മുടെ പ്രകൃതിയെ സംരക്ഷിച്ചാൽ ഈ പ്രൗഢി എക്കാലവും നില നിർത്താൻ നമുക്കു കഴിയും അമേരിക്ക ചൈന ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ആയിരക്കണക്കിനു അളുകൾ കൂട്ടമരണത്തിലേക്ക് നയിക്കുമ്പോൾ കേരളം മാതൃകയും പ്രതീക്ഷയും ആയിരിക്കുന്നു കൊറോണയ്ക്ക് ഔഷധങ്ങൾ ഒന്നും കണ്ടു പിടിച്ചിട്ടില്ലെങ്കിലും കേരളത്തിൽ നിയന്ത്രണ വിധേയമായി എന്നു മാത്രമല്ല കൊറോണ പിടിപെട്ട വിദേശ പൗരന്മാർക്കു പോലും കേരളത്തിൽ നിന്നും രോഗം പൂർണമായും മാറി എന്നതും ശ്രദ്ധേയമായ കാര്യമാണ് പകർച്ചവ്യാധിയുടെ പരമ്പരാഗത സബ്രദായങ്ങൾക്കും പ്രാധാന്യം നൽകി അനുഗ്രഹീത കാലാവസ്ഥയും മികച്ച ഭക്ഷ്യജൈവവൈവിധ്യവും സർക്കാരിന്റെയും പൗരസമുഹത്തിന്റെയും കാലവറയില്ലാത്ത പിന്തുണയും പരിശ്രമവും വലിയ ഒരപകടത്തിൽ നിന്നും നമ്മെ രക്ഷിച്ചിരിക്കുകയാണ് പ്രകൃതിയോടു് ഇണങ്ങിയ ജീവിതത്തിലൂടെ ലഭിക്കുന്ന പ്രതിരോധശേഷിയുള്ള ശരീരവും കരുതലോടുള്ള ചികിത്സയുമാണ് പ്രാധാന്യം നമ്മൾ ഒരു മനസ്സോടെ  ഐക്യത്തോടെ ഒറ്റകെട്ടായി നിന്നാൽ ഏതു മഹാമാരിയെയും തോൽപ്പിക്കാൻ കഴിയും പ്രതിക്ഷയോട 
ആദർശ് L.S
3 A ഗവ.എൽ.പി.എസ് മൺവിള
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം