എസ്.എം.വി. എച്ച്.എസ്.എസ്. പൂഞ്ഞാർ/അക്ഷരവൃക്ഷം/കോവിഡ് - 19
കോവിഡ്-19
ലോകം മുഴുവനും കൊറോണ വൈറസ് ആണ്. ചൈനയിലെ വുഹാനിലാണ് വൈറസ് സ്ഥിരീകരിച്ചത്. ഈ രോഗം സ്പർശനത്തിലൂടെയും ഉമിനീരിലൂടെയും ആണ് പകരുന്നത്. 14 ദിവസം കഴിഞ്ഞാൽ മാത്രമേ രോഗം നമ്മുടെ ശരീരത്തിൽ ഉണ്ടോ എന്നു അറിയാൻ സാധിക്കൂ.
സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം |