പാലയത്തുവയൽ ജിയുപിഎസ്/അക്ഷരവൃക്ഷം/ജാഗ്രതൈ

Schoolwiki സംരംഭത്തിൽ നിന്ന്
ജാഗ്രതൈ

വീട്ടിലിരിക്കാം നമുക്ക്
കൊറോണയെ നേരിടാം
കൈകഴുകീടാം നമുക്ക്
തെല്ലകലം പാലിച്ചീടാം
മാസ്കുകൾ ധരിച്ചീടാം
വേണ്ടത് ഭയമല്ല.... ജാഗ്രത.

അനുപ്രിയ കെ.
7, ജി യു പി എസ് പാലത്തുവയൽ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020


 സാങ്കേതിക പരിശോധന - sajithkomath തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത