രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/അക്ഷരവൃക്ഷം/കൊറോണക്കാലം

Schoolwiki സംരംഭത്തിൽ നിന്ന്
13:29, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14030 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണക്കാലം

ഏറ്റവും ആശങ്ക നിറഞ്ഞതും നാളെ എങ്ങനെയാവും എന്ന് തീരെ നിശ്ചയം ഇല്ലത്തെ നാളുകളിലുടെയാണ് നാം കടന്നു പോകുന്നത് covid 19. എന്ന മഹാമാരി നമ്മുടെ ജീവിതശൈലിയും ചിട്ടാ വട്ടങ്ങളും എല്ലാം ആകെ മാറി മറിഞ്ഞ് ഇരിക്കുന്നു ലോകം തന്നെ നിശ്ചലമായ ഈ കാലഘട്ടത്തിൽ നാം ഒരുപാട് ചിന്തിക്കേണ്ടിയിരിക്കുന്നു. ഒരു കുഞ്ഞൻ വൈറസിന് മനുഷ്യാ ജിവിതത്തയും രീതിയും ഇങ്ങനെ തകിടം മറികാനവുമെന്ന് ആര് അറിഞ്ഞു. ചൈനയിലെ വുഹാനിൽ നിന്നു തുടങ്ങി ലോകത്തെ എല്ലാ രാജ്യങ്ങളിലും എത്തി നിൽക്കുന്ന ഈ രോഗാണു നമ്മുടെ കൊച്ചു കേരളത്തിലും മാറ്റങ്ങൾ ഉണ്ടാക്കി. നിലവിൽ ഉള്ള ഗവേഷണ പ്രബന്ധങ്ങൾ അടിസ്ഥാനമാക്കി അതാണ് രാജ്യത്തിന്റെ നിഗമനങ്ങളിലുടെയും അനുഭവത്തിലുടെയും നാം ഇതിനോട്‌ പോരാടുകയാണ് ഈ സാഹചര്യത്തിൽ ഇന്ത്യ എന്ന രാജ്യത്തിലെ ഏറ്റവും അറ്റത്തുള്ള കേരളം എന്ന കൊച്ചു സംസ്ഥാനവും ഇതിനോട്‌ പോരാടുകയാണ് അതിനാൽ ഒപ്പം നിന്ന് ലോക സമസ്ത സുകിനോ ഭവന്തു എന്ന വാക്യം ഉൾകൊണ്ട് ഭാവിയിലേക്കുള്ള കരുതൽ ആയി നമ്മുക്ക് ഓരോരുത്തർക്കും ശിഷ്ടകാലം ജീവിക്കാൻ പരിശ്രമിക്കാം

തൃഷ അജയ്
7 A രാമവിലാസം എച്ച് .എസ്.എസ്.ചൊക്ലി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - ലേഖനം