എസ്.എസ്.എച്ച്.എസ് തൊടുപുഴ/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

[[ഭാരതീയ സംസ്കാരത്തി--പ്രഭവ സ്--നം ഗ്രാമങ്ങളാണ് എന്ന തിരിച്ചറിവ് മൂലമാണ് ' ഇന്ത്യയുടെ ആത്മാവ് ഗ്രാമങ്ങളി-- വസിക്കുന്നു എന്ന് നമ്മുടെ രാഷ്ട്രപിതാവായ മഹാത്മജി പറഞ്ഞത്. നമ്മുടെ ഗ്രാമങ്ങളുടെ രമണീയവും സമാധാനവും ആയ സാഹചര്യങ്ങളിലാണ് ഭാരതീയ സംസ്കാരം ഉരുത്തിരിഞ്ഞത്. ഗാന്ധിജി പറഞ്ഞിട്ടുണ്ട് ' ഭാരതത്തെ അറിയണം എങ്കി-- ഗ്രാമങ്ങളി-- പോകണം' എന്ന് . നമ്മുടെ നാടി-- സബ്ബത്ത് മാത്രമല്ല, സാഹത്യവും, സാംസ്കാരവും, സംഗീതവും, കലയുമെല്ലാം ഗ്രാമങ്ങളുടെ സംഭാവനകളാണ്.]]