ടി കെ എം എൽ പി എസ് മാന്തുരുത്തി/അക്ഷരവൃക്ഷം/ഭയമര‍ുത്

12:44, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42603 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഭയമര‍ുത് <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഭയമര‍ുത്


നമ്മുടെ നാട്ടിലും എത്തിയല്ലോ
കൊറോണ എന്നൊരു വൈറസ്
ഭയപ്പെടേണ്ട തളർന്നിടേണ്ട
കൊറോണയെ കൂട്ടരേ
ശുചിത്വമാക്കാം കൈകളെ വീട്ടിലിരിക്കാം കൂട്ടരേ
ഒഴിവാക്കിടാം യാത്രകൾ ഒഴിവാക്കിടാം ഹസ്തദാനം
സന്തോഷമേകുന്ന വാർത്തയ്‌ ക്കായി
ശ്രമിച്ചിടാം.... ഒരു മനസ്സോടെ
തുരത്തിടാം.. ഒരു മനസ്സോടെ

ദിയ ഫാത്തിമ എൻ
3 ടി കെ എം എൽ പി എസ് മാന്ത‍ുര‍ുത്തി
പാലോട് ഉപജില്ല
തിര‍ുവനന്തപ‍ുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത