ജി എം എൽ പി എസ് കാരക്കുന്ന്/അക്ഷരവൃക്ഷം/ ലോക്ഡൗൺ സമയം
ലോക്ഡൗൺ സമയം
നേരത്തെ സ്കൂളും മദ്രസയും അടച്ചപ്പോൾ എനിക്ക് സന്തോഷമായി .ഇഷ്ടംപോലെ കളിക്കുകയും ടിവി കാണുകയും ചെയ്യാമല്ലോ. പക്ഷേ പിന്നീട് ഉമ്മ പറഞ്ഞു പുറത്തുപോയി കളിക്കരുത് എന്ന്. കൊറോണ വൈറസ് എല്ലായിടത്തും ജനങ്ങളെ കൊന്നുകളയുന്നുണ്ട്. കേട്ടപ്പോൾ പേടി തോന്നി. ഞാൻ എവിടെയും പോവാറില്ല. ടിവി കണ്ടും, മുറ്റത്ത് സൈക്കിൾ ഓടിച്ചും കളിക്കും. പിന്നെ ഉപ്പ ഒരു ആടിനെ വാങ്ങി അതിനെ പറമ്പിൽ കൊണ്ടുപോയി തീറ്റും.പഴയ കഥാപുസ്തകങ്ങൾ ഉമ്മ എടുത്തു വച്ചിരുന്നു. അതിൽ കളർ കൊടുക്കും. അങ്ങനെ സമയം പോകുന്നു.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മഞ്ചേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പറം ജില്ലയിൽ 24/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ