പാറമ്പുഴ ഡിവി ഗവ എൽപിഎസ്/അക്ഷരവൃക്ഷം/നല്ല ആരോഗ്യത്തിന്

Schoolwiki സംരംഭത്തിൽ നിന്ന്
12:31, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- DVGLPS PARAMPUZHA (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=നല്ല ആരോഗ്യത്തിന് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നല്ല ആരോഗ്യത്തിന്

പാലും പഴങ്ങളും പച്ചക്കറികളും
നല്ല ആരോഗ്യത്തിന് നല്ലതാണേ

ദേഹമെപ്പോഴും ശുചിയാണെങ്കിൽ
ദൂരെ പോകും രോഗാണുക്കൾ

ചുറ്റുപാടൊക്കെയും വൃത്തിയാണെങ്കിൽ
രോഗങ്ങളൊന്നും വരികയില്ല.

ഗൗരി അജിമോൻ
1 ദേവിവിലാസം ഗവൺമെൻറ് എൽ പി സ്കൂൾ,പാറമ്പുഴ,കോട്ടയം,കോട്ടയം വെസ്റ്റ്
കോട്ടയം വെസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത