ജി എം എൽ പി എസ് കാരക്കുന്ന്/അക്ഷരവൃക്ഷം/ കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ


കൊറോണ എന്ന മഹാമാരി
ലോകത്താകെ പടർന്നല്ലോ
വൈറസ് നമ്മിൽ പടരാതിരിക്കാൻ
വേണം ജാഗ്രത എപ്പോഴും
കഴുകാം നമുക്ക് കൈകൾ രണ്ടും
മുഖവും അതുപോൽ കഴുകേണം
പുറത്തിറങ്ങാൻ മാസ്ക് വേണം
 യാത്രകൾ ഒന്നും ചെയ്യരുത്
 കൂട്ടംകൂടി ഇരിക്കരുത്
വീട്ടിൽ തന്നെ ഇരുന്നീടാം
ജാഗ്രതയോടെ ഇരുന്നീടാം
കൊറോണയെ നമുക്ക് തുരത്തീടാം

 

മുഹമ്മദ് ജാസിൽ.ടി.പി.
2എ ജി.എം.എൽ.പി.സ്കൂൾ.കാരക്കുന്ന്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത