ഗവ. എൽ. പി. എസ്. കുരുതൻകോട്/അക്ഷരവൃക്ഷം/മിസ്റ്റ൪ കീടാണു

Schoolwiki സംരംഭത്തിൽ നിന്ന്
10:55, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മിസ്റ്റ൪ കീടാണു

മിസ്റ്റർ കീടാണു ഞാൻ
മിസ്റ്റർ കീടാണു.....
മഹാമാരിയായി പെയ്യും ഞാൻ
മിസ്റ്റർ കീടാണു.....

ശ്വാസകോശത്തിൽ കയറി
കളിക്കും ഞാൻ മിസ്റ്റർ കീടാണു...
ചുമയും തുമ്മലും ഉണ്ടാക്കും ഞാൻ മിസ്റ്റർ കീടാണു

പെരുകി പെരുകി ഞാൻ
നിങ്ങളെയൊന്നായ് കൊയ്തെടുക്കും
അതേ ഞാനാണ് മിസ്റ്റർ കീടാണു....

എന്നാൽ നിങ്ങൾ എന്നെ വിളിച്ചു
കൊറോണ മോനെന്ന്.....
വീണ്ടും നിങ്ങൾ മാറ്റി വിളിച്ചു
കോവിഡ് 19.........


 

അരുണിമ .എസ്
4 ഗവ. എൽ. പി. എസ്. കുരുതൻകോട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത