വാർധ മോഡൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/പ്രകൃതി പാഠം

Schoolwiki സംരംഭത്തിൽ നിന്ന്
10:42, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതി പാഠം

പ്രകൃതി യാണെനിക്കെന്നും
വലിയ പാഠം, എന്റെ ഹൃദയപാഠം
എന്നെ ഉണർത്താനും
എന്നെ ഉറക്കാനും
പക്ഷികളുണ്ടതിൻ പാട്ടുമുണ്ട്
ഉല്ലസിച്ചീടുവാൻ പുൽമേടുകൾ
ചാടിക്കളിക്കുവാൻ മരച്ചില്ലകൾ
മുങ്ങിക്കളിക്കുവാൻ പുഴയും തടാകവും
തേനൂറും മാമ്പഴം വിശപ്പകറ്റീടുവാൻ
സപ്തസ്വരങ്ങളിൽ പാടുന്നു പൂങ്കുയിൽ
തത്തിക്കളിക്കുന്നു അണ്ണാ ര ക്കണ്ണനും
വിസ്മയം തീർക്കുന്നു നിത്യവും
നിർവൃതി കൊള്ളുന്നു നിൻ മടിത്തട്ടിൽ ഞാൻ




 

സൈഗാൾ.പി.വി.
നാലാം തരം വാർദ്ധാ മോഡൽ യുപി സ്കൂൾ തയ്യിൽ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ ജില്ല
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത