വലിയന്നൂർ നോർത്ത് യു പി സ്കൂൾ/അക്ഷരവൃക്ഷം/അതിഥി

Schoolwiki സംരംഭത്തിൽ നിന്ന്
10:27, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അതിഥി
<poem>

എത്രയോ മനുഷ്യ ജന്മങ്ങൾ അന്തിയുറങ്ങുമീ ഭൂമിയിൽ എതയെത്ര ആശകൾ പൊലിഞ്ഞു പോയൊരീ മണ്ണിൽ മനുഷ്യാ നിൻ സൽപ്രവൃത്തി എത്രയെത്ര ആശകളെ കൊന്നൊടുക്കി എന്തു നേടി നീ എത്രയെത്ര ജീവൻ കവർന്നു നിൻ അമാനുഷിക പ്രവൃത്തിയാൽ ഒടുവിലിതാ വന്നിരിപ്പു നിൻ നഗ്നനേത്രങ്ങളാൽ മായപ്പെട്ട കൊറോണ മനുഷ്യ മനസ്സിൽ അഗ്നിയായ് പൊലിഞ്ഞു

മുഹമ്മദ്‌ ഫയാസ്. എം
6 വലിയന്നൂർ നോർത്ത് യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Ebrahimkutty തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത