മിലാഡി ഷെറീഫ് മെമ്മോറിയൽ എൽ പി എസ് മുളവൂർ/അക്ഷരവൃക്ഷം/കോവിഡ് 19

Schoolwiki സംരംഭത്തിൽ നിന്ന്
10:25, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കോവിഡ് 19


 കൊറോണ എന്നൊരു വ്യാധി പടർന്നു
കലിയുഗത്തിലൂടെ വരവറിയിച്ചു
   പ്രളയം പാതി വിഴുങ്ങിയ മണ്ണിൽ
 പ്രാണനെടുക്കാൻ വരുന്നൊരു വ്യാധി
    മൂക്കും വായും മൂടി നടക്കാൻ
 അധികാരികളുടെ ശാസനയുണ്ട്
    ഭയം വേണ്ടേ വേണ്ട
  ജാഗ്രത വേണം വേണം
  പാലിക്കാതെ നടന്നാൽ പെട്ടെന്ന്
ആറടി മണ്ണിൽ നിവർന്ന് കിടക്കാം


 

ഐഷ ഉനൈസ്
2 C എം.എസ്.എം സ്കൂൾ മുളവൂർ
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത