മിലാഡി ഷെറീഫ് മെമ്മോറിയൽ എൽ പി എസ് മുളവൂർ/അക്ഷരവൃക്ഷം/കൊറോണ

Schoolwiki സംരംഭത്തിൽ നിന്ന്
10:25, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anilkb (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ


ലോകമാകെ പടർന്നീടുന്നു
 കൊറോണയെന്ന വൈറസ്
 എല്ലാവർക്കും ശ്രദ്ധ വേണം
കൈകൾ സോപ്പു പയോഗിച്ച് കഴുകേണം
തുമ്മുമ്പോഴും ചുമക്കുമ്പോഴും
തൂവാല ഉപയോഗിക്കേണം
 നന്നായകലം പാലിക്കണം
മാസ്ക് നാം ധരിക്കേണം
പുറത്തിറങ്ങാതെ വീട്ടിൽ തന്നെ കഴിഞ്ഞീടേണം
കൊറോണയെ നാം ഭയപ്പെടേണ്ട.
 ജാഗ്രത വേണം ജാഗ്രത വേണം


 

മുഹമ്മദ് ഇഹ്സാൻ
2 B എം.എസ്.എം സ്കൂൾ മുളവൂർ
മൂവാറ്റുപുഴ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത