എ.യു.പി.എസ്.മാങ്കുറുശ്ശി/അക്ഷരവൃക്ഷം/പ്രകൃതിതൻമഹത്വം

Schoolwiki സംരംഭത്തിൽ നിന്ന്
10:05, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Latheefkp (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിതൻമഹത്വം 


പ്രകൃതിയിൽ തൊട്ട്നിൽക്കും വൃക്ഷങ്ങളെ വെട്ടി നശിപ്പിക്കും മനുഷ്യനെന്തറിയാം 
നിന്റെ സുന്ദര മുഖത്തെ വികൃതമാക്കുമെന് നിൻ ഭാവിയെകുറിച്ചെന്തറിയാം
ഞങ്ങൾ തൻ പൂർവികർ പൂചിച്ചു നിന്നെ അന്ധരാം ഞങ്ങൾ വെട്ടുന്നു നിന്നെ
എന്തറിയുന്നു മാനവ നീ ഇല്ലായ്മ ചെയ്യുന്നു നിൻ തത്വത്തെതന്നെ 

കൃപ kp
4A എ.യു.പി.എസ്.മാങ്കുറുശ്ശി, പാലക്കാട്, പറളി
പറളി ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 24/ 04/ 2020 >> രചനാവിഭാഗം - കവിത