ഗവൺമെന്റ് എച്ച്. എസ്. ജവഹർകോളനി/അക്ഷരവൃക്ഷം/പരിസ്ഥിതി മലിനീകരണവും ശുചിത്വവുംധം.

Schoolwiki സംരംഭത്തിൽ നിന്ന്
09:56, 24 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseem (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി മലിനീകരണവും ശുചിത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി മലിനീകരണവും ശുചിത്വവും
ലേഖനം

നമ്മുടെ പരിസ്ഥിതിയെ നമ്മൾ വളരെയധികം സൂക്ഷിക്കണം പരിസ്ഥിതിയിൽ നിന്നാണ് ജനങ്ങൾക്ക് രോഗബാധയുണ്ടാകുന്നത് അതിനാൽ എപ്പോഴും പരിസരം ശുചിയായി ഇരിക്കണം അതിൽ എല്ലാവരും പരിശ്രമിക്കണം പ്രകൃതിയെ നാം എങ്ങനെ സൂക്ഷിക്കുന്നു അത്രയും പ്രകൃതി നമ്മെ കാക്കും പ്ലാസ്റ്റിക്കുകൾ, ഉപയോഗശൂന്യമായ സൂചികൾ, കുപ്പികൾ, ഇതൊക്കെ പ്രകൃതിയിൽ വലിച്ചെറിഞ്ഞാൽ അത് വലിയ ദോഷമായി പ്രകൃതിയെ മാത്രം സ്ഥാനത്തായി കാണുക പ്രകൃതിയെ ആശ്രയിച്ചാണ് എല്ലാ ജീവജാലങ്ങളും ജീവിക്കുന്നത് ചുഴലിക്കാറ്റ്, ഡെങ്കിപ്പനി, ചിക്കൻഗുനിയ, കോവിഡ്, എലിപ്പനി, ഇതെല്ലാം പരിസരശുചിത്വം ഇല്ലായ്മയിൽ നിന്നാണ് ഉണ്ടാകുന്നത് ഇനിയെങ്കിലും മാലിന്യം വലിച്ചെറിയരുത് മാലിന്യം പൊതുസ്ഥലത്ത് വലിച്ചെറിയാതെ നിക്ഷേപ പട്ടികയിൽ നിക്ഷേപിക്കുക സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട നമ്മുടെ പ്രകൃതി നമ്മളെ കാക്കും നമുക്കൊരുമിച്ച് പ്രതിരോധിക്കാം ഈ മഹാമാരി നമ്മളെ വിട്ടൊഴിയാൻ

ആർദ്ര ജയൻ
7B ജി.എച്ച്.എസ്. ജവഹർകോളനി
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം