തത്ത

തത്ത വീട്ടിൽ വളർത്തുന്ന ഒരു പക്ഷിയാണ്. തത്തയുടെ നിറം പച്ചയാണ്. തത്ത സംസാരിക്കാൻ കഴിവുള്ള ഒരു പക്ഷിയാണ്. തത്ത ഒരു ഭംഗിയുള്ള എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു പക്ഷിയാണ്.

പച്ച വിരിച്ചൊരുപാടത്ത്
പച്ചക്കതിരുകൾ കൊത്തിത്തിന്നും
പച്ചത്തത്തേ നിൻ പേരെന്ത്?
-ആദി സൂര്യ പി ആർ

ആദി സൂര്യ പി ആർ
3A [[23345|]]
ഇരിങ്ങാലക്കുട ഉപജില്ല
തൃശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത