ജെ യു പി എസ് പന്തല്ലൂർ/അക്ഷരവൃക്ഷം/തത്ത
തത്ത
തത്ത വീട്ടിൽ വളർത്തുന്ന ഒരു പക്ഷിയാണ്. തത്തയുടെ നിറം പച്ചയാണ്. തത്ത സംസാരിക്കാൻ കഴിവുള്ള ഒരു പക്ഷിയാണ്. തത്ത ഒരു ഭംഗിയുള്ള എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു പക്ഷിയാണ്. പച്ച വിരിച്ചൊരുപാടത്ത് പച്ചക്കതിരുകൾ കൊത്തിത്തിന്നും പച്ചത്തത്തേ നിൻ പേരെന്ത്? -ആദി സൂര്യ പി ആർ
|