ഉള്ളടക്കത്തിലേക്ക് പോവുക

ജി.യു. പി. എസ്.തത്തമംഗലം/അക്ഷരവൃക്ഷം/സന്ധ്യ

Schoolwiki സംരംഭത്തിൽ നിന്ന്
23:17, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Padmakumar g (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= സന്ധ്യ | color= 3 }} <center> <poem> കുങ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)


സന്ധ്യ

കുങ്കുമപൊട്ടണിഞ്ഞ് നിൽക്കുന്ന
ദീർഘസുമംഗലിയാണ് ആകാശം
എന്റെ അമ്മയുടെ മുഖം
എനിക്കതിൽ കാണാം

ശ്രീശ്രുതി
7 [[|ജി.യു._പി._എസ്.തത്തമംഗലം]]
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത



 സാങ്കേതിക പരിശോധന - Padmakumar g തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത