കെ.ജി.ജി.എൽ.പി.എസ് താന്നിമൂട്/അക്ഷരവൃക്ഷം/ കൊറോണയെന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
22:41, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെന്ന മഹാമാരി

ചൈന എന്ന നാട്ടിൽനിന്ന്
വന്നതാണീ കൊറോണ
ജനങ്ങളെയെല്ലാം ഭീതിയിലാക്കി
 ഈ കൊറോണ
ചെറുത്തിടാം അകറ്റിടാം
നമുക്കൊന്നായി ഈ കൊറോണയെ
വ്യക്തിശുചിത്വമാണതിൽ പ്രധാനം എന്നോർക്കുക
 സുഹൃത്ത് ബന്ധുജനങ്ങളെ അകറ്റിനിർത്തി
പുഞ്ചിരിയിൽ ഒതുക്കുക
 വീട്ടിലിരുന്നുകൊണ്ട്
നമുക്ക് ഒന്നായി പൊരുതിടാം
കൊറോണയെന്ന മഹാമാരിയെ
 ഈ നാട്ടിൽനിന്ന്
നമുക്കൊന്നായി തുരത്തിടാം

 

ജയലക്ഷ്മി
4 കെ.ജി.ജി.എൽ.പി.എസ് താന്നിമൂട്
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത