വാണിവിലാസം എൽ.പി.എസ് തില്ലങ്കേരി/അക്ഷരവൃക്ഷം/കൊല്ലരുത് കൊല്ലരുത്

Schoolwiki സംരംഭത്തിൽ നിന്ന്
22:20, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊല്ലരുത് കൊല്ലരുത് | color= 3...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊല്ലരുത് കൊല്ലരുത്

പരിസ്ഥിക്കിന്നൊരു താങ്ങാണ് വേണ്ടത് മനുഷ്യാ ഇത് നിന്റെ കടമ കാടും മലയും കളയാതെ കാക്കണം മനുഷ്യാ ഇത് നിന്റെ കടമ നമ്മുടെ ഭൂമിയാം പ്രകൃതിയെ കാക്കണം മനുഷ്യാ ഇത് നിന്റെ കടമ മരങ്ങൾ വെട്ടാതെ കാക്കണം നാം മനുഷ്യാ ഇത് നിന്റെ കടമ പാറിപ്പറക്കുന്ന കിളികളെ കാക്കണം മനുഷ്യാ ഇത് നിന്റെ കടമ

ആദിദേവ് വി എൻ
3 A വാണീവിലാസം എൽ പി സ്കൂൾ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത