ഉള്ളടക്കത്തിലേക്ക് പോവുക

എസ്.എൻ.ഇ.എം.എച്ച്.എസ്. ശാരദഗിരി വർക്കല/അക്ഷരവൃക്ഷം/ മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
22:11, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- വിക്കി 2019 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മഹാമാരി

മഹാമാരി പടരുന്നു പാരിലാകെ

നേരിടാം നമുക്ക് ജാഗ്രതയോടെ..

ലോകവിപത്തായി മാറിടാതെ

വൃത്തിയും ശുചിത്വവും കൂടെ കൂട്ടാം..

അതിനാൽ സ്വന്തം മാളത്തിൽ
ചുരുങ്ങുക

നമ്മളും പൊരുതുക ഒന്നിച്ചു നേരിടുക

മനസ്സ് കോർത്തു ഭീതി അകറ്റി

അതിജീവിക്കുമീ മഹാമാരിയെ..
 

മുഹമ്മദ്‌ സിനാൻ
2 A എസ്.എൻ.ഇ.എം.എച്ച്.എസ്. ശാരദഗിരി വർക്കല
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത