ഉള്ളടക്കത്തിലേക്ക് പോവുക

കാർമൽ ഗേൾസ് എച്ച്.എസ്.എസ് വഴുതക്കാട്/അക്ഷരവൃക്ഷം/94.പോരാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
22:02, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 43086 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പോരാട്ടം <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോരാട്ടം

ലോകത്തിനാകെ വിപത്തായ് മാറുവാൻ
കടൽ കടന്നെത്തിയ ഭീകരൻ
മാനവരാശിയെ ഒന്നായ് തകർക്കുവാൻ
'കൊറോണ' എന്ന മഹാമാരി
കേരളം എന്ന നാടിനെ തകർക്കുവാൻ ഉണർന്ന ആ മഹാമാരി....
ഒന്നു പകച്ചുപോയ് നമ്മുടെ നാടിൻ ടീച്ചറമ്മ തൻ മുൻപാകെ...
രാപകലില്ലാതെ നാടിനായ് ഓടുന്ന സേവനപ്രവർത്തകർ തൻ നാട് കേരളം..
പ്രളയം തകർക്കുവാൻ നോക്കവേ
ഒന്നായ് കോർത്തുപിടിച്ചതാണീ മലയാളികൾ തൻ കരങ്ങൾ
ആകില്ലയീ മഹാമാരിക്കും
ഈ കരങ്ങൾ തൻ കരുത്തിനെ തകർക്കാൻ....

Anushka k
7 C കാർമൽ ജി എച് എസ് എസ്
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത