ഉള്ളടക്കത്തിലേക്ക് പോവുക

എ.എം.യു.പി.സ്കൂൾ അയ്യായ/അക്ഷരവൃക്ഷം/'''അവധിക്കാലം ജാഗ്രതക്കാലം'''

Schoolwiki സംരംഭത്തിൽ നിന്ന്
21:53, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jktavanur (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അവധിക്കാലം ജാഗ്രതക്കാലം


ആനന്ദക്കാലമാം അവധിക്കാലം
ജാഗ്രതരായിരുന്നീടുന്നു നാം
കോവിഡിനെ വധിക്കാനും
ലോകം രക്ഷിക്കാനുമായി
അടുത്ത അവധിക്കാലം
ഉല്ലസിച്ചീടുവാൻ, വീട്ടിലിരിക്കാം ഇപ്പോൾ
കൊറോണയെ തുരത്തിടും
അതിജീവിക്കും നമ്മൾ
പ്രളയമഹാമാരി പോയ പോലെ
ഭയമല്ല വേണ്ടത് ജാഗ്രതയും
ശുചിത്വരായീടണം എപ്പോഴും
കൈകൂപ്പി പ്രാർത്ഥിക്കാം
ലോക നൻമയ്ക്കായ്
സമാധാനകാലം പ്രതീക്ഷിച്ചിടാം
നല്ലൊരു സർക്കാരും ഉന്നത നേതാവും
മാനവ രക്ഷയ്ക്കായ് പോരാടുന്നു
 

ഫാത്തിമ റിദ വി
7 A എ.എം.യു.പി.സ്കൂൾ അയ്യായ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jktavanur തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത