എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം/അക്ഷരവൃക്ഷം/തുലാമഴ

21:50, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
തുലാമഴ

തുലാമഴ നനഞ്ഞ് ഞാനീ വഴിയരികിലിരുന്നു
എങ്ങുപോയീ സൂര്യനാം വെട്ടം
മേഘങ്ങളാലോ മറഞ്ഞ് പോയോ
കാത്തു നിന്നു ഞാൻ സൂര്യനുവേണ്ടി
ഏഴ് നിറങ്ങളാർന്ന മഴവില്ലിനെ സമ്മാനമായി
നൽകി എനിക്ക് സന്തോഷം നൽകികൊണ്ട് വന്നു
 സൂര്യൻ


 

മേഘ
8D എസ് എൻ എച്ച് എസ് എസ്, ശ്രീകണ്ഠേശ്വരം
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത