ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
ഇന്നലെ കരഞ്ഞ ആകാശം ഇന്ന് തെളിഞ്ഞു ചിരിച്ചു. ഇന്നലെക്കണ്ട പൂമൊട്ട് ഇന്ന് വിരിഞ്ഞു നിറഞ്ഞു. ഇന്നലെ മുറിഞ്ഞ ചന്ദ്രൻ ഇന്ന് മുഴുത്തു വിടർന്നു. ഈ പ്രകൃതിയെന്തൊരത്ഭുതം!
സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത