(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
നൻമ
ലോകം മുഴുവനായി വന്നല്ലോ
കൊറോണ യെന്നൊരു ആപൽക്കാരി !!!
ഈ വിഷ വിത്തിനെ നേരിടാനായി
ഒറ്റക്കെട്ടായി നിന്നിടേണം.
കൈകൾ നന്നായി കഴുകേണം
വ്യക്തി ശുചിത്വം പാലിക്കേണം.
പരിസരം ശുചി ആക്കീടെണം
മുഖംമൂടി ഒന്ന് ധരിക്കേണം.
കൂട്ടം കൂടി നിൽക്കാതെ നാം
ശരീരമകലം പാലിക്കേണം
ജാതിയുമില്ല മതവുമില്ല
നാമെല്ലാവരും ഒന്നാണ്...