(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പാലിക്കാം - വ്യക്തി ശുചിത്വം
+ സോപ്പും വെള്ളവും വച്ച് കുറച്ചു സമയം കൈ കഴുകുക. <
+ അഴുക്കുപിടിച്ച കൈകൾ കൊണ്ട് കണ്ണിലും മൂക്കിലും തൊടാതിരിക്കുക. <
+ തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തുണികൾ ഉപയോഗിക്കുക. <
+ തുണികളിൽ ഏതാനും മണിക്കൂർ രോഗാണു നിലനിൽക്കും.ഇതും കൃത്യമായി നശിപ്പിക്കുക < .
+ വിവിധ രോഗമുള്ളവരുമായി കൂടാതിരിക്കുക. <
+ എന്തു രോഗമുള്ളവരും വീട്ടിൽ തുടരുക. <
+ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ അനുസരിക്കുക . <
തുടർച്ചയായി ഉപയോഗിക്കുന്ന വസ്തുക്കൾ ഇടയ്ക്കിടെ വൃത്തിയാക്കുക .( അണുനാശിനി ഉപയോഗിക്കുക)