(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയെ തുരത്താം
അകന്നിരിക്കും തൽക്കാലം
പിന്നീടടുത്തിരിക്കാൻ വേണ്ടീട്ട്
പകർന്നിരുന്ന ഒരു രോഗമാണ് പക്ഷേ
ജാഗ്രത മാത്രം മതി
പക്ഷേ ജാഗ്രത മാത്രം മതി
കൈ കഴുകാം നന്നായി
കരുത്തരാവാം ഒന്നായി
പുറത്തിറങ്ങാൻ നോക്കാതെ
അകത്തിരുന്നു കളിച്ചിടാം
സമൂഹ വ്യാപനം ഒഴിവാക്കി
കൊറോണകാലം ഇനിയെന്നും
ഓർമ്മക്കാലമായ് മാറീടും
നമ്മിൽ ഓർമ്മക്കാലമായ് മാറീടും