20:21, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sachingnair(സംവാദം | സംഭാവനകൾ)(' {{BoxTop1 | തലക്കെട്ട്= കൊറോണ <!-- തലക്കെട്ട് - സമചിഹ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ലോകം മുഴുവൻ
അസുഖം പരത്തും കൊറോണ വൈറസ്
ജീവൻ രക്ഷിക്കാൻ നമ്മൾ ചെയുക
കയ്കൾ ഇടയ്ക് കഴുകണം
നമ്മൾ തന്നെ അകലം പാലിക്കുക
വീട്ടിൽ ഇരുന്നു ജീവൻ രക്ഷിക്കും നമ്മൾ
നമ്മുടെ ആരോഗ്യം
നമുക്ക് വലുത്
ലോകം മുഴുവൻ കൊറോണ വൈറസ്
ഓരോ നിമിഷവും സുരക്ഷിതരാകാം
ജാഗ്രതയോടെ ഇരിക്കുക
നമ്മൾ