എം.എ.എം.എൽ.പി.എസ് .പാണാവള്ളി/അക്ഷരവൃക്ഷം/കൊറോണ!

Schoolwiki സംരംഭത്തിൽ നിന്ന്


കൊറോണ

ലോകം മുഴുവൻ
 അസുഖം പരത്തും കൊറോണ വൈറസ്
ജീവൻ രക്ഷിക്കാൻ നമ്മൾ ചെയുക
കയ്കൾ ഇടയ്ക് കഴുകണം
നമ്മൾ തന്നെ അകലം പാലിക്കുക
വീട്ടിൽ ഇരുന്നു ജീവൻ രക്ഷിക്കും നമ്മൾ
നമ്മുടെ ആരോഗ്യം
നമുക്ക് വലുത്
ലോകം മുഴുവൻ കൊറോണ വൈറസ്
ഓരോ നിമിഷവും സുരക്ഷിതരാകാം
ജാഗ്രതയോടെ ഇരിക്കുക
നമ്മൾ
 

അതുൽ കൃഷ്ണ
3A എം. എ. എം. എൽ. പി. സക്കൂൾ. പാണാവള്ളി.
തുറവൂർ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത