സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ/അക്ഷരവൃക്ഷം/എൻറെ മുറ്റത്തെ തോട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
20:15, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ST FRANCIS XAVIERS LPS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=എൻറെ മുറ്റത്തെ തോട്ടം<!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
എൻറെ മുറ്റത്തെ തോട്ടം

അവധിക്കാലത്ത് ഞാൻ എൻറെ വീട്ടിൽ
നല്ലൊരു കൃഷി തോട്ടം ഉണ്ടാക്കി
എൻറെ കൃഷിത്തോട്ടത്തിൽ
വെണ്ടക്ക ,കുമ്പളം ,പടവലങ്ങ
ചീരകൾ ,കപ്പകൾ ,പയർ, മുളക്
പച്ചക്കറികൾ നട്ടു ഞാൻ
കായ്കനികൾ കണ്ടു നടന്നു എൻ മനം നിറയുക ഉണ്ടായി
എന്തു ഭംഗിയാണ് എൻറെ കൃഷി തോട്ടം കാണാൻ
കണ്ടു കണ്ട് മനം സന്തോഷം കൊണ്ടു നിറഞ്ഞു
 

Romson Roshan
2 B [[|സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ]]
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത