സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ/അക്ഷരവൃക്ഷം/നിഴലിനും സുഗന്ധം

Schoolwiki സംരംഭത്തിൽ നിന്ന്
20:02, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- ST FRANCIS XAVIERS LPS (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= നിഴലിനും സുഗന്ധം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
നിഴലിനും സുഗന്ധം

കാട്ടിൽ എല്ലാം കരളിൽ എല്ലാം
കവിത പൂത്ത കാലം
കാട്ടു കിളി കൂട്ടിൽ ഏതോ
കുഴൽ ഉണർത്തും കാലം
മേട്ടിൽ എല്ലാം മലയിൽ എല്ലാം
പവൻ ഉണർത്തുന്ന കാലം
പാട്ടിൽ എല്ലാം ഉയിരിൽ എല്ലാം
തേൻ നിറഞ്ഞ കാലം
ചുണ്ടിൽ എല്ലാം മധുരമൂറുന്ന
വാക്കു ചേർന്ന കാലം
ചന്ദനത്തിൻ സുഗന്ധം
കാറ്റ അണിഞ്ഞ് കാലം
ചെമ്പകപ്പൂ മുട്ടിൽ
വണ്ട് അണിഞ്ഞ കാലം
ചന്ദ്രിക യാൽ നീലരാവ്
താലി തീർത്ത കാലം
 

Irfan Shirin P N
2 B സെന്റ് ഫ്രാൻസിസ് സേവ്യഴ്സ് . എൽ. പി. എസ്. ആലുവ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത