മൻഷ ഉൽ ഉലൂം എൽ പി സ്കൂൾ/അക്ഷരവൃക്ഷം/ഭൂമി

20:00, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഭൂമി

 
വായു, ജല, ശബ്ദ മലിനീകരണം കൊണ്ടീ -
ഭൂമിയിൽ നാശം വിതയ്ച്ചീടുന്നു
മരങ്ങളോരോന്നായ് വെട്ടി മാറ്റിയീ -
 ഭൂമിയെ തരിശാക്കി മാറ്റിടുന്നു
പുഴകൾ നികത്തിയും കുന്നുകളിടിച്ചും
കെട്ടിടമോരോന്നായ് ഉയർന്നീടുന്നു
ചുഴലിക്കാറ്റായും പ്രളയങ്ങളായും പ്രകൃതി-
ദുരന്തങ്ങളോരോന്നായ് വേട്ടയാടുന്നു
ഭൂമി തൻ രോദനം കേൾക്കണം മർത്യരെ
 സംരക്ഷിച്ചീടേണം നമ്മളീ ഭൂമിയെ..

അബ്ദുൽ ഹാദി -എൻപി
5 B മൻശ ഉൽ ഉലൂം എം എൽ പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത