എം യു പി എസ് മാട്ടൂൽ/അക്ഷരവൃക്ഷം/ഹലോ, എന്റെ പേര് കൊറോണ

19:55, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- എം.യു.പി.സ്കൂൾ,മാട്ടൂൽ (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഹലോ, എന്റെ പേര് കൊറോണ <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഹലോ, എന്റെ പേര് കൊറോണ

ഹലോ, എന്റെ പേര് കൊറോണ.എന്നെ കുറിച്ച് നിങ്ങള് നല്ല പോലെ കേട്ടിട്ടുണ്ടാവും. എന്നാലും ഞാൻ കുറച്ച് കര്യങ്ങൾ പറഞ്ഞു തരാം. കിരീടം എന്ന് ലാറ്റിൻ ഭാഷയിൽ അർത്ഥം വരുന്ന ഞാൻ ഇപ്പൊൾ ലോകം ഭരിച്ച് കൊണ്ട് ഇരുക്കുകയാണ്.നംഗ്ന നേത്രം കൊണ്ട് എന്നെ നിങ്ങള്ക് കാണാൻ സാധിക്കുകയില്ല.അത്രയ്ക്കും ചെറുത് ആണ്. സ്പർശനം,ചുമ, തുമ്മൽ എന്നിങ്ങനെ ആണ് ഞാൻ ഓരോ വ്യക്തികളിൽ പകരൽ. കോവിഡ് 19 എന്നാണ് എന്റെ virus നിങ്ങള് പിടിച്ചാൽ പറയൽ..വസ്ത്രം,സ്റ്റീൽ, ടോയ്സ് ഇവയിലും ഞാൻ ഒളിഞ്ഞു നിൽകും. എന്നെ ഓടിക്കാൻ നിങ്ങള് അധികം ഒന്നും ചെയ്യേണ്ട. രണ്ട് വട്ടം ഹാപ്പി ബർത്ത്ഡേ പാട്ട് പാടി ആ ടൈമിൽ കൈ നന്നായി സോപ്പ് ഇട്ടു കയുകുക. പുറത്ത് പോകത്തിരിക്കുക.അകലം പാലിക്കുക. വൃത്തി ആയി ഇരിക്കുക.. അപ്പോൾ എനിക്ക് നിങ്ങൾഡെ അടുത്ത് നിക്കാൻ പറ്റൂല..വീട്ടിൽ ഇരിക്കു . സുരക്ഷിതമായി നിക്കൂ

അസീം അബ്ദുൽ സലാം
IV D എം.യു.പി.സ്കൂൾ,മാട്ടൂൽ
മാടായി ഉപജില്ല
കണ്ണൂ൪
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ