ധർമ്മസമാജം യു പി സ്കൂൾ/അക്ഷരവൃക്ഷം/മറികടക്കാം

19:47, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Nalinakshan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
മറികടക്കാം

പ്രിയപ്പെട്ട കൂട്ടുകാരേ, അദ്ധ്യാപകരേ, രക്ഷിതാക്കളേ,
2019 ഡിസംബർ, അന്ന് ചൈനയിൽ ഒരു പുതിയ ന്യുമോണിയ കണ്ടെത്തിയപ്പോൾ ആരും ഒരിക്കലും കരുതിയിരുന്നില്ല ഇങ്ങിനെ പടരും എന്ന്. എന്നാൽ ഇപ്പോഴാണ് എല്ലാവർക്കും മനസ്സിലായത് ഇതൊരു വലിയ മഹാമാരി ആണെന്ന്. കൊറോണ വൈറസ് മൂലം ഉണ്ടാകുന്ന രോഗത്തിന് കോവിഡ് - 19 എന്ന് പേര് കൊടുത്തിരിക്കുകയാണ്. ഇപ്പോൾ കൊറോണ വൈറസ് ലോകത്തെ വിഴുങ്ങിയിരിക്കുകയാണ്. ഈ കൊറോണ വൈറസിന് എതിരെ ഉള്ള പ്രതിരോധം കൈകൾ സോപ്പോ സാനിറ്റിസോറോ ഉപയോഗിച്ച് കഴുകുക, കൂട്ടം കൂടാതിരിക്കുക, സാമൂഹിക അകലം പാലിക്കുക എന്നിവയാണ്. കൂട്ടുകാരെ നമുക്ക് ഒരുമിച്ച് കോറോണയെ നേരിടാം.

അക്ഷിത്
4 B ധർമ്മസമാജം യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Nalinakshan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം