യു.എം.എ.എൽ.പി.എസ് ചാത്തങ്ങോട്ടുപുറം/അക്ഷരവൃക്ഷം/പോരാട്ടം

Schoolwiki സംരംഭത്തിൽ നിന്ന്
19:11, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lalkpza (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പോരാട്ടം


മനുഷ്യനെ തീർക്കാൻ വന്നൊരു വൈറസ്
കാട്ടു തീ പോലെ പരക്കുന്നു രോഗം
കയ്യും വായും കഴുകേ ണം
കൂട്ടം കൂടി നടക്കരുത്
കൂട്ടത്തിൽ പോയി നിൽക്കരുത്
നമ്മൾ അകലം പാലിച്ചില്ലേൽ
രോഗം നമ്മെ പിടികൂടും
ഓർക്കുക നമ്മൾ
ഇത്ര മാത്രം
ഒറ്റ കെട്ടായി പോരാടൂ.

       


അനന്യ
1 യു.എം.എ.എൽ.പി.എസ് ചാത്തങ്ങോട്ടുപുറം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത