ജി.എൽ.പി.എസ് കിഴക്കേത്തല/അക്ഷരവൃക്ഷം/എന്റെ ഗ്രാമം

18:49, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Manojjoseph (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ ഗ്രാമം


എത്ര സുന്ദരമീ എൻ ഗ്രാമം
കാടുകളും മലകളും
കളകളമൊഴുകുന്ന പുഴകളും
കിളികളുടെ കിളികൊഞ്ചലും
ഇളം കാറ്റിന്റെ തഴുകലും
സ്‍നേഹം പങ്കിട്ടെടുക്കുന്ന മനുഷ്യരും
എൻ ഗ്രാമത്തെ സുന്ദരമാക്കുന്നു

 

ഐഷ സന
3 B ജി.എൽ.പി.എസ് കിഴക്കേത്തല
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത