ഗവ.എച്ച് .എസ്.എസ്.മണത്തണ/അക്ഷരവൃക്ഷം/വൃത്തിയുടെ വില

Schoolwiki സംരംഭത്തിൽ നിന്ന്
17:51, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkgmohan (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
വൃത്തിയുടെ വില

ബംഗ്ലക്കുന്ന് എന്ന നാട്ടിൽ ഒരു വീടുണ്ട്. അത് വളരെ ഭംഗിയുള്ളതും വൃത്തിയുള്ളതുമായിരുന്നു. ആ വീട്ടിൽ അച്ഛനും അമ്മയും രണ്ടു മക്കളുമായിരുന്നു താമസിച്ചിരുന്നത്. വൃത്തിയുള്ള ആ വീട്ടിൽ ധാരാളം വളർത്തു ജീവികൾ ഉണ്ടായിരുന്നു. ജീവികളെല്ലാം തിന്നും കുടിച്ചും സന്തോഷത്തോടെ ജീവിച്ചു പോന്നു.ഇതിന്റെ കാരണം ആ വീടും പരിസരവും വൃത്തിയുള്ളതായിരുന്നു. വൃത്തിയുടെ കാര്യത്തിൽ വീട്ടുകാർ കർക്കശരായിരുന്നു. ഇതിന്റെ ഗുണം വളർത്തു ജീവികൾക്കും ആ കുടുംബത്തിനും ലഭിച്ചു. പകർച്ചവ്യാധികളോ മറ്റ് രോഗങ്ങളോ അവിടെ ഉണ്ടായില്ല. അതു കൊണ്ട് അവർ എപ്പോഴും സന്തോഷത്തോടെ ജീവിച്ചു.

നാഫിയ ഖാലിദ് .പി.പി
3 A ജി എച്ച് എസ് എസ് മണത്തണ
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം