ശ്രേയ എൽ പി എസ് ഈട്ടിമൂട്/അക്ഷരവൃക്ഷം/എന്റെ വീട്

Schoolwiki സംരംഭത്തിൽ നിന്ന്
17:32, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
എന്റെ വീട്


വൃത്തിയുള്ള പരിസരം
വെടിപ്പുള്ള പരിസരം
കൊതുകിനെ തുരത്താൻ
വെള്ളക്കെട്ടുകളൊട്ടുമില്ല
ചപ്പുചവറുകൾ മാറ്റിടും
പാറ്റ പല്ലി കളൊന്നുമില്ല
മൂടിവച്ച പാത്രങ്ങൾ
ശുചിത്വമുള്ള അടുക്കള
നാട്ടുകറികൾ പലതുമുണ്ട്
ചക്ക മാങ്ങ ചുണ്ട മത്തൻ
എന്തു രുചിയാണവയ്ക്കെല്ലാം
അമ്മ വയ്ക്കും ഞങ്ങൾ വിളമ്പും
ഒരു മയോടെ കഴിച്ചിടും
കൊറോണയെ തുരത്തും ഞങ്ങൾ
എപ്പഴും സോപ്പിടും കൈകളിൽ
സുരക്ഷിതമാണെന്റെ വീട്
എത്ര സുന്ദരമാണെന്റെ വീട്.



കാശിനാഥ്.ആർ
3 ശ്രേയ എൽ പി എസ് ഈട്ടിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത