ഉള്ളടക്കത്തിലേക്ക് പോവുക

ജി.എൽ.പി.എസ്. വിളയിൽ/അക്ഷരവൃക്ഷം/പ്രകൃതിസംരക്ഷണം

Schoolwiki സംരംഭത്തിൽ നിന്ന്
16:50, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പ്രകൃതിസംരക്ഷണം

പ്രകൃതിസംരക്ഷണം നമ്മുടെ കടമയാണ് . നമുക്ക് ജീവിക്കാൻ ആവശ്യമുള്ളതൊക്കെ പ്രകൃതിയിൽ ഉണ്ട്.ശ്വസിക്കാൻ ആവശ്യമുള്ള വായുവും ശുദ്ധമായ ജലവും ഭക്ഷണവും പ്രകൃതിയിൽ നിന്ന് ലഭിക്കുന്നു.എല്ലാ ജീവജാലങ്ങളും പ്രകൃതിയെ ആശ്രയിച്ചാണ് ജീവിക്കുന്നത്.ഇതിനു വേണ്ടി മനുഷ്യൻ പരിസ്ഥിതിക്ക് ഗുണകരമായി ഗുണകരമായി പ്രവർത്തിച്ചാൽ മാത്രം മതി.

മാലിന്യങ്ങൾ നല്ല രീതിയിൽ സംസ്കരിക്കുക. മരങ്ങൾ നട്ടു പിടിപ്പിച്ചും ജലാശയങ്ങൾ മലിനമാകാതെയും പരിപാലിക്കുക.അധികമായി വായുമലിനീകരണം നടത്താതെയും പ്രകൃതിയെ സംരക്ഷിക്കാം. ഭൂമിയിൽ മരങ്ങൾ വളർത്തുന്നതിലൂടെ ഓക്സിജൻറെ അളവ് അന്തരീക്ഷത്തിൽ കൂടുന്നു.ഇത് കൂടുതൽ ശുദ്ധവായു ലഭിക്കുന്നതിന് കാരണമാവും.

മിൻഹ.കെ
3 ജി.എൽ.പി.എസ് വിളയിൽ
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം