നളന്ദ ടി ടി ഐ നന്ദിയോട്/അക്ഷരവൃക്ഷം/കുഞ്ഞിക്കിളി

Schoolwiki സംരംഭത്തിൽ നിന്ന്
16:48, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Naseejasadath (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കുഞ്ഞിക്കിളി


പൂവുകൾ തോറും
 പാറി നടക്കും
കുഞ്ഞിക്കിളിയേ ചങ്ങാതി
നേരംപുലരും നേരത്ത് നീ
പാറി പോകുവതെങ്ങോട്ടാ
എന്നുടെ കൂടെ പോരാമോ
എന്നോടൊത്ത്
    കളിക്കാമോ

അപർണ P S
2 A നളന്ദ ടി ടി ഐ നന്ദിയോട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത