ജി.എൽ.പി.എസ്. കുഴിമണ്ണ സെക്കന്റ് സൗത്ത്/അക്ഷരവൃക്ഷം/അണ്ണാറക്കണ്ണൻ

16:43, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Santhosh Kumar (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
അണ്ണാറക്കണ്ണൻ

അങ്ങേകൊമ്പത്തൊരു മാങ്ങ
ഇങ്ങേകൊമ്പത്തൊരു മാങ്ങ
ആന കുലുക്കി വീണില്ല
ആഞ്ഞു കുലുക്കി വീണില്ല
പിറ്റേ ദിവസം കാലത്ത്
അണ്ണാൻ വന്നു കൊമ്പത്ത്
തൊട്ടു തൊടാതെ കടിച്ചപ്പോൾ
മാങ്ങ വീണു താഴത്ത്

മുഹമ്മദ് ഫായിസ് പി
4എ ജി.എൽ.പി.എസ്. കുഴിമണ്ണ സെക്കന്റ് സൗത്ത്
കിഴിശ്ശേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത