എൽ. എം.എസ്. എൽ. പി. എസ് തൂമരിച്ചൽ/അക്ഷരവൃക്ഷം/പൂവ്

Schoolwiki സംരംഭത്തിൽ നിന്ന്
16:32, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
പൂവ്

 തുമ്പപ്പൂ തുളസിപ്പൂ
 തൊട്ടാവാടിപൂ
 കാക്കപ്പൂ കദളിപൂ
 കാശിതുമ്പപൂ
 വാകപ്പൂ വാഴപ്പൂ
 അല്ലിപ്പൂ ലില്ലിപ്പൂ
 കരിമണി, നെല്ലിപൂ
 അലരിപൂ കനലിപൂ
 കൃഷ്ണകിരീട പൂ
 

അരുൺ
1 എൽ എം എൽ പി എസ് തൂമരിച്ചൽ
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത