എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
16:26, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sathish.ss (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കരുതൽ


 മരതക പൂമൊട്ടുകൾ അണഞ്ഞിടുമ്പോൾ
മങ്കൊമ്പിലെ പെണ്കിളി മയങ്ങിടുമ്പോൾ
മനസക്കൊഞ്ചലിൽ മണിവീണകളുയർത്തുന്ന
മാമലകൾ നിശ്ശബ്ദതയിലാഴുന്ന
ചന്ദ്രിക തൻ തുനിലാവൊഴുക്കുമ്പോൾ
കൊറോണ തൻ ഭീതിയെങ്ങും നിറഞ്ഞിടുമ്പോൾ
താലോലിച്ചെന്നും നമ്മെ കരുതീടുവാനായ്
ആതുര സേവകർ എത്തിടുന്നു
നിശാഗന്ധികൾആടിത്തിമിർത്തിടുമ്പോൾ
നിശീഥിനി മെല്ലേ മെല്ലേ എത്തിടുമ്പോൾ
നീലാന്തകാരമാമീ അനുവിനെ തകർത്തിടാം
ഉണർന്നെന്നും കറുത്തീടാം പ്രവർത്തിച്ചീടാം നമുക്കൊന്നായ് .


 

അൻസാന
8.B എം.ജി.എം.എച്ച്.എസ്. പൂഴനാട്
കാട്ടാക്കട ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത