സെൻറ് ഫിലോമിനാസ് ഗേൾസ് എച്ച്.എസ്. പൂന്തുറ/അക്ഷരവൃക്ഷം/കൊറോണ എന്ന അഹി

Schoolwiki സംരംഭത്തിൽ നിന്ന്
15:50, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CHITHRA DEVI (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണ എന്ന അഹി

ഉദിക്കുന്നസൂര്യനും വെളിച്ചത്തിൽ ഉണരുന്ന ജീവജാലങ്ങളും പച്ച വസ്ത്രം ധരിച്ചത് പോലെ നിൽക്കുന്ന മരങ്ങളും ഇവയെല്ലാം കോർത്തിണക്കിയ സുന്ദരമാണ് നമ്മുടെ ഭൂമി പക്ഷേ മനുഷ്യൻ ഭൂമിയെ നശിപ്പിച്ചുകൊണ്ടിരിക്കുകയാണ് പുഴകളിൽ നിന്നും മാലിന്യങ്ങൾ നിക്ഷേപിച്ചു മരങ്ങൾ വെട്ടി കുന്നുകൾ ഇടിച്ചു അങ്ങനെ പലതും മനുഷ്യൻ ഭൂമിയോടു കാണിക്കുന്ന ക്രൂരതയാണ് ഭൂമിയിൽ ഉണ്ടാകുന്ന പല പ്രശ്നങ്ങൾക്കും ഉള്ള പ്രധാന കാരണം മനുഷ്യൻ ഭൂമിക്ക് നൽകുന്ന ആഘാതമാണ് ഇന്ന് നമ്മൾ അനുഭവിക്കുന്ന കൊറോണ വൈറസ് ചൈനയിൽ ആണ് ആദ്യം കണ്ടത് പിന്നെ അത് ലോകമെങ്ങും വ്യാപിച്ചു മനുഷ്യൻ ചെയ്യുന്ന ക്രൂരതകൾ കുള്ള ഫലമാണ് ഇന്ന് നമ്മൾ അനുഭവിക്കുന്ന കൊറോണ വൈറസ് ഇന്ന് രാജ്യത്തെ ലക്ഷത്തിലധികം ആളുകളുടെ ജീവൻ പൊലിഞ്ഞു പോയി മനുഷ്യനെന്ന മത വിദ്വേഷങ്ങൾ കാണിക്കാതെ ഒറ്റക്കെട്ടായി പ്രവർത്തിക്കണം ഇന്ന് കാണുന്നത് ഒറ്റക്കെട്ടായി പ്രവർത്തിക്കണം ഇന്ന് കാണുന്ന ചൈന പോലുള്ള രാജ്യങ്ങളിൽ മരണങ്ങൾ കൂടുമ്പോൾ സമ്പന്നൻ എന്ന് പാവപ്പെട്ടവനെന്നോ നോക്കാതെ എല്ലാവരുടെയും ശവങ്ങൾ ഒരുമിച്ച് സംസ്കരിക്കുന്നത് അതുകൊണ്ടുതന്നെ നമ്മുടെ കൊച്ചു കേരളത്തിനു വേണ്ടി സർക്കാർ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുക അത് രാഷ്ട്രീയ നിഷ്പക്ഷത കാണിക്കാതിരിക്കുക മതവിദ്വേഷം കാണിക്കാതിരിക്കുക നമുക്ക് അണിചേരാം നല്ല നാളേക്കായ് നല്ലൊരു ലോകത്തിനായി

ജിസാന
10 ബി സെന്റ് ഫിലോമിനാസ് ജി എച്ച് എസ്സ് , പൂന്തുറ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - ലേഖനം