മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/വൃത്തി

Schoolwiki സംരംഭത്തിൽ നിന്ന്
വൃത്തി


വൃത്തിയുള്ള വീട്ടിൽ
വൃത്തിയോടെ പാർത്തിടാം
വൃത്തിയുള്ള സ്കൂളിലും
വൃത്തിയോടെയിരുന്നിടാം
വൃത്തിയുള്ള നാടിനെ
വൃത്തിയോടെ കാത്തിടാം
അണുക്കളെ അകറ്റിടാം
രോഗമോ തുരത്തിടാം



 

സഹ്റ ഫാത്തിമ വി പി
1 A മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത