ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/അക്ഷരവൃക്ഷം/കൊറോണ എന്ന മഹാമാരി

Schoolwiki സംരംഭത്തിൽ നിന്ന്
14:38, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 40031 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=കൊറോണ എന്ന മഹാമാരി | color= 4 }} <center> <poe...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണ എന്ന മഹാമാരി


ഈ ലോക നന്മയ്ക്കായ്
പൊരുതണം നാം ഇന്ന്.
കൊറോണയെന്ന വിപത്തിനെ
ചെറുത്തു തോൽപിച്ചിടേണം.
പ്രതിരോധ മാർഗങ്ങളെല്ലാം
പാലിക്കുവിൻ നിങ്ങൾ മടിയാതെ.
മാനവരാശി തൻ രക്ഷക്കായ്
പോരാടുവിൻ സോദരേ.
ഒഴിവാക്കണം സ്നേഹസന്ദർശനം
ഒഴിവാക്കണം ഹസ്തദാനം.
ഒരുമയോടെ പോരാടണം നമ്മൾ
ഈ ലോകം നന്മയ്ക്കായ്.

 

ലിയ വിജയൻ
8N ജി വി എച്ച് എസ്സ് എസ്സ് കടയ്ക്കൽ
ചടയമംഗലം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത