ഉള്ളടക്കത്തിലേക്ക് പോവുക

ചൊക്ലി യു പി എസ്/അക്ഷരവൃക്ഷം/ പൊരുതീടാം

Schoolwiki സംരംഭത്തിൽ നിന്ന്
14:37, 23 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- MT 1259 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പൊരുതീടാം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പൊരുതീടാം

കൊറോണ എന്നൊരു
രോഗം വന്നു
നമ്മളെയെല്ലാം
വിഴുങ്ങാൻ വേണ്ടി
പേടിക്കേണ്ട ജാഗ്രത വേണം
രോഗത്തെ തടയാൻ വേണ്ടി
വ്യക്തി ശുചിത്വം പാലിച്ചാൽ
അകറ്റി നിർത്താം രോഗത്തെ
വീടിന് നല്ലത്
നാടിന് നല്ലത്
നമ്മുക്ക് നല്ലത് സർക്കാറിൻ വാക്കുകൾ
പാലിച്ചാൽ നമ്മുക്ക് തന്നെ നല്ലത്
നല്ലതിന് വേണ്ടി പോരാടാം വരൂ വരൂ
 കൊറോണയ്ക്കതിരെ പോരാ'ടാം

{{BoxBottom1

പേര്= ശിവദ എ ക്ലാസ്സ്= 5 എ വർഷം=2020 സ്കൂൾ= ചൊക്ലി യു പി എസ് സ്കൂൾ കോഡ്= 14468 ഉപജില്ല= ചൊക്ലി ജില്ല= കണ്ണൂർ തരം= കവിത color=1