മുണ്ടേരി സെൻട്രൽ യു പി സ്കൂൾ/അക്ഷരവൃക്ഷം/നാം ചെയ്യേണ്ടത്

Schoolwiki സംരംഭത്തിൽ നിന്ന്
നാം ചെയ്യേണ്ടത്

നമ്മുടെ വീട് വൃത്തിയുള്ളതാക്കണം. പരിസര ശുചിത്വം പാലിക്കണം. പരിസ്ഥിതിയെ നാം സംരക്ഷിക്കണം. പരിസ്ഥിതിയെ നശിപ്പിക്കരുത്. പരിസ്ഥിതി നമ്മുടെ സമ്പത്ത്.. പുഴയിൽ മാലിന്യം തള്ളരുത്. റോഡിൽ മാലിന്യം നിക്ഷേപിക്കരുത്. മരങ്ങൾ വെട്ടി മുറിക്കരുത്. പുഴയിൽ നിന്ന് മണ്ണ് വാരരുത്. പരിസ്ഥിതിയെ നന്നായി വൃത്തിയാക്കണം.

സയാൻ മുഹമ്മദ്
2 C മുണ്ടേരി സെൻട്രൽ യു പി സ്കൂൾ
കണ്ണൂർ നോർത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം